Kerala Desk

വോട്ടര്‍ പട്ടിക പുതുക്കല്‍ കാലാവധി 31 വരെ നീട്ടണം: തമ്പാനൂര്‍ രവി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കെപിസിസി ജനറല്‍ സെ...

Read More