Kerala Desk

പുല്‍പള്ളി ബാങ്ക് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളില്‍ പൊലീസ് പിടിയില്‍

പുല്‍പള്ളി: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയില്‍. ബത്തേരി ഡിവൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ പിടികൂടിയത്...

Read More