Kerala Desk

നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; 'സംഭവിച്ചു പോയി' എന്ന് സര്‍ക്കാര്‍

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും ചൂണ്ടിക്ക...

Read More