Gulf Desk

യുഎഇയില്‍ ഇന്നും മഴമുന്നറിയിപ്പ്

ദുബായ്: കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഇന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം

യുഎഇ: പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ ഓണ്‍ലൈന്‍ സംരംഭകത്വ പരിശീലന പരിപാടി ഓഗസ്റ്റ് ആദ്യവാരം ...

Read More