Kerala Desk

വീടിന് മുന്നിൽ ശബ്ദം കേട്ട് പുറത്ത് ഇറങ്ങി; പത്തനംതിട്ടയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷ...

Read More