Gulf Desk

ഇന്ത്യാ യുഎഇ ഗ്ലോബല്‍ ഫോറത്തിന് ഇന്ന് തുടക്കം, വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉദ്ഘാടനം ചെയ്യും

ദുബായ്: ദുബായില്‍ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറം യുഎഇ 2022 ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസത്തെ പരിപാടിയില്‍ ഇരു രാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയ ...

Read More

യുഎഇ ചാന്ദ്രദൗത്യം; റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിച്ചു

ദുബായ്: അറബ്​ ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ്​ റോവർ ചന്ദ്രനിലേക്ക് കുതിച്ചു. ഇന്ന് രാവിലെ 11.38ന്​ ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​ നിന്നാ...

Read More

2023-25 വർഷത്തേക്കുളള ബജറ്റിന് അംഗീകാരം നല്കി ദുബായ് ഭരണാധികാരി

ദുബായ് : 2023-25 വർഷത്തേക്കുളള ബജറ്റിന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സി...

Read More