All Sections
കൊച്ചി: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ...
തിരുവനന്തപുരം: മുപ്പത്താറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിനടിയിലാകുമെന്ന് നിര്‍മ്മാണ വിദഗ്ദ്ധനായ പത്മശ്രീ ജി. ശങ്കര്‍. അതിനുദാഹരണമാണ് ഇപ്പോള്‍ ചെറിയ മഴ വരുമ്പോള്‍ പോലും...
തിരുവനന്തപുരം: സംസ്ഥാനത്ത് കീം എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ. സംസ്ഥാനത്തെ...