Kerala Desk

സ്​കൂളിന്​ സമീപം പെട്രോൾ പമ്പ് പാടില്ല: ബാലാവകാശ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളു​ടെ 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. Read More

കേരളത്തിൽ ഇന്ന് 1780 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41: പതിനാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, ...

Read More

വയോധികയ്ക്ക് ക്രൂര മര്‍ദനം; ഹോം നേഴ്സ് അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കരയില്‍ വയോധികയ്ക്ക് ഹോം നേഴ്സിന്റെ ക്രൂര മര്‍ദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. ഡൈന...

Read More