International Desk

ഗോത്രജനതയുടെ ‘സൗഖ്യദായക’ വിടവാങ്ങി; ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തിയ അത്ഭുത സന്യാസിനി ഇനി ഓർമ്മ

മനില: ആധുനിക വൈദ്യ ശാസ്ത്രം എത്തി നോക്കാത്ത ഫിലിപ്പീൻസിലെ ഉൾനാടൻ ഗ്രാമങ്ങളിൽ മിന്നുന്ന ടോർച്ച് വെളിച്ചത്തിൽ ആയിരങ്ങൾക്ക് പുതുജീവൻ നൽകിയ സിസ്റ്റർ ഈവ ഫിഡെല മാമോ (85) അന്തരിച്ചു. ഏഷ്യയുടെ നോബൽ എന്നറിയ...

Read More