Kerala Desk

ഭൂമിയിൽ നിന്നും മുഴക്കവും പ്രകമ്പനവും; തൃശൂരിൽ ഭൂചലനമെന്ന് സംശയം

തൃശൂർ: തൃശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെ...

Read More