India Desk

ആന്ധ്രപ്രദേശിൽ സ്കൂളുകൾ തുറന്നതിനു ശേഷം 262 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചു

ആന്ധ്ര പ്രദേശ്: സ്കൂളുകൾ തുറന്നതിനു ശേഷം ആന്ധ്രപ്രദേശിൽ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നവംബർ രണ്ടിനാണ് ആന്ധ്രാപ്രദേശിൽ സ്കൂളുകൾ തുറന്നത്. 9, 10 ക്ലാസുകളിലെ വിദ്യാർഥ...

Read More