India Desk

ചീറ്റകളുടെ മരണം: പൊതു ആശങ്ക പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ ഉയരുന്ന പൊതു ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. അതേസമയം ചീറ്റകള്‍ ചത്തതില്‍ കേന്ദ്ര സര്‍ക്കാരിന...

Read More