Kerala Desk

മധ്യവേനല്‍ അവധി: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകിട്ട് അഞ്ചിനാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഇ...

Read More

ഇരട്ട സ്‌ഫോടനം: ജമ്മു കാശ്മീരില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ കൂട്ടി

കത്വ: ജമ്മു കാശ്മീരിലുണ്ടായ ഇരട്ട സ്‌ഫോടനത്തിനിടെ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗര്‍ മോറില്‍ നിന്നുമാണ്...

Read More

കായിക മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ: ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചു; അന്വേഷണം തീരും വരെ ബ്രിജ് ഭൂഷന്‍ സിങ് മാറി നില്‍ക്കും

ന്യൂ​ഡ​ല്‍ഹി: ലൈം​ഗി​ക ആ​രോ​പ​ണ​വി​ധേ​യ​നാ​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബിജെപി എംപി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സി​ങ്ങി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നു...

Read More