India Desk

നിതാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളില്‍ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിതാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറു...

Read More