International Desk

മാലിയിൽ ബോട്ടിനു നേരേ തീവ്രവാദി ആക്രമണം; 49പേർ കൊല്ലപ്പെട്ടു

മാലി: വടക്ക്-കിഴക്കൻ മാലിയിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ബോട്ട് ആക്രമിച്ച് 49 സാധാരണക്കാരെ കൊലപ്പെടുത്തിയതായി ഇടക്കാല സർക്കാർ. തീവ്രവാദികൾ സൈനിക ക്യാമ്പ് ആക്രമിച്ചതായും 15 സൈനികരും 50 ഓളം തീവ്...

Read More