India Desk

ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; പരിഗണിക്കുന്നത് 35 തവണ മാറ്റിവച്ച ശേഷം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 35 തവണ മാറ്റിവച്ച ശേഷമാണ് ഹര്‍ജി ഇന്ന് കോടതി ...

Read More