Kerala Desk

'പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ പരിശീലനം നല്‍കണം, വെറുതേ പണം മുടക്കരുത്'; സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവനയുമായി അടൂര്‍

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ കോണ്‍ക്ലേവിന്റെ സമാപന വേദിയിലാണ് വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംവിധായകര്‍ക്കുമെത...

Read More