India Desk

സിന്ധു നദീജലക്കരാര്‍: കടുത്ത നടപടികളുമായി കേന്ദ്രം; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും

ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേയ്ക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്...

Read More