Kerala Desk

ആകാശപ്പറവകളുടെ പ്രിയപ്പെട്ട അമ്മ സിസ്റ്റര്‍ ജോസി എം.എസ്.ജെ അന്തരിച്ചു

താമരശേരി: ആകാശപ്പറവകളുടെ പ്രിയപ്പെട്ട അമ്മ സിസ്റ്റര്‍ ജോസി എം.എസ്.ജെ അന്തരിച്ചു. 76 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നൂറുകണക്കിന് മനുഷ്യരെ ഹൃദയത്തോടു ചേര്‍ത്തുവച്ച അമ്മയാണ് വിട...

Read More