മാർട്ടിൻ വിലങ്ങോലിൽ

ഒമാനിൽ ക​ന​ത്ത മ​ഴ; റോഡുകളിൽ വൻ ​ഗതാ​ഗതക്കുരുക്ക്

മ​സ്ക്കറ്റ്: രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മഴയോടൊപ്പം കാറ്റും ഇടിയുമുണ്ട്. അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല....

Read More

അമേരിക്കൻ തെരഞ്ഞെടുപ്പ്; ട്രംപിന് വെല്ലുവിളിയായി ഇന്ത്യൻ വംശജനും

വാഷിം​ഗ്ടൺ ഡിസി: 2024 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ രാജ്യത്തോടൊപ്പം ലോകവും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പ്രാ...

Read More

ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറികടന്ന് കേന്ദ്രാനുമതി; നടപടി 2018 കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്‍പ്

ന്യൂഡല്‍ഹി: ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറി കടന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. 2018 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ്, 15 ദിവസത്തിന് ഉള്ളില...

Read More