International Desk

സിഡ്‌നി നഗരത്തിലെ ചവറ്റുകൊട്ടയില്‍ 1000 ഡോളര്‍ വിലയുള്ള ഡയമണ്ട് പെരുമ്പാമ്പ്; വഴിപോക്കന്‍ ബാഗിലാക്കി; വീഡിയോ

സിഡ്‌നി: ഓസ്ട്രേലിയയിലെ തിരക്കേറിയ നഗരത്തില്‍ അപൂര്‍വ ഇനം പെരുമ്പാമ്പിനെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര വിപണിയില്‍ ആയിരം ഡോളറോളം വിലവരുന്ന ഡയമണ്ട് ഹെഡ് പെരുമ്പാമ്പിനെയ...

Read More