Kerala Desk

ട്രയിനില്‍ കഞ്ചാവ് കടത്താൻ ശ്രമം; നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹാനെ ആര്‍പിഎഫ് പിടികൂടി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ലഹരിമരുന്ന് കടത്താൻ ശ്രമം. ട്രയിനില്‍ ഏഴരകിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ ആര്‍പിഎഫ് പിടികൂടി. നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹാനെയാണ് അറസ്റ്റ് ചെയ്തത്. Read More

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിന് ഇനി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ല. സ്വയം...

Read More

എ.ടി.എം മാതൃകയില്‍ ഇനി സ്മര്‍ട്ട് റേഷന്‍ കാര്‍ഡ്; റേഷനൊപ്പം മറ്റ് സാധനങ്ങളും വാങ്ങാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകൾ ഇനി എ.ടി.എം മാതൃകയില്‍ സ്മാർട്ട് ആകുന്നു. റേഷൻ കടയിൽ നിന്നുമാത്രമല്ല, സപ്ലൈകോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാവുന്ന തരത്തിൽ റേഷൻ ...

Read More