Kerala Desk

'ശമ്പളം കിട്ടാഞ്ഞതിന് പ്രതിഷേധിച്ച വനിതാ കണ്ടക്ടറുടെ സ്ഥലംമാറ്റം സര്‍ക്കാര്‍ അറിഞ്ഞില്ല'- പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി

കൊച്ചി: ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടില്‍ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പര...

Read More