International Desk

ഹെയ്തിയിൽ അരാജകത്വവും ക്രിമിനൽ ആക്രമണങ്ങളും തുടരുന്നു; വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയിലെ സാമൂഹിക ഇടപെടലുകളിൽ സജീവമായ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയതായി ദേശീയ മെത്രാൻ സമിതി അറിയിച്ചു. പെറ്റൈറ്റ് - പ്ലേസ് കാസോയിലെ സെയിന്റ് ക്ലെയർ ഇടവക വികാരി ഫാ. ജീൻ ജൂല...

Read More