Sports Desk

ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക്; ഇന്ത്യയ്ക്ക് 133-ാം സ്ഥാനം

ന്യൂഡല്‍ഹി: ഫിഫയുടെ പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചു. അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്പെയിനാണ് രണ്ടാമത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍...

Read More