Kerala Desk

വീണ്ടും വന്യജീവി ആക്രമണം: കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കൊല്ലം: ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 16 ഏക്കര്‍ നിഥിന്‍ ഹൗസില്‍ നിഥിന്‍ ലോപ്പസിനെ (22) തിരുവനന്തപ...

Read More