Kerala Desk

അന്‍വര്‍ ബംഗാളില്‍ നിന്ന് രാജ്യസഭാംഗമായേക്കും; ഒതുങ്ങിയവരെയും ഒതുക്കപ്പെട്ടവരെയും ഒപ്പം കൂട്ടാന്‍ നീക്കം

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമബംഗാള്‍ സീറ്റില്‍ പി.വി അന്‍വര്‍ രാജ്യസഭാംഗമായേക്കും. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ഉള്‍പ്പെടെ പല പാര്‍ട്ടികളില്‍ നിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടി...

Read More