Kerala Desk

ദീപാലങ്കാരങ്ങള്‍ നിയമവിരുദ്ധം; കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍ അനുവദിച്ചതെങ്ങനെയെന്ന് ഹൈക്കോടതി. ഇതിന് അടിസ്ഥാനമാക്കിയ രേഖകള്‍ ഹാജരാക്ക...

Read More