Kerala Desk

ദേഹത്തേക്ക് ചാടിവീണ പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു; കേസെടുക്കില്ലെന്ന് വനം വകുപ്പ്

ഇടുക്കി: മാങ്കുളത്ത് ജനവാസമേഖലയില്‍ ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനം വകുപ്പ്. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പ് വ...

Read More