Gulf Desk

യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ

മസ്ക്കറ്റ്: യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രാദേശിക സമയം 12.14നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠനകേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ...

Read More