Kerala Desk

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി റദ്ദാക്കി. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷലും ഇന്ന് സര്‍വീസ് നടത്തില്ല. മലബാര്‍ എക്‌സ്പ്രസ്, സെക്ക...

Read More

വീടു പൂട്ടി പോകുന്നത് ഈസിയാക്കാം; ‘പോൽ-ആപ്പ്’ ഇതുവരെ ഉപയോ​ഗിച്ചത് 6894 പേർ

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ വിവരം നല്‍കാം. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്ന...

Read More

വേഗം നിയന്ത്രിക്കാന്‍ ഷാ‍ർജയില്‍ സ്മാർട് അടയാള ബോർഡുകള്‍

ഷ‍ാർജ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സ്മാ‍ർട് അടയാള ബോർഡുകള്‍ സ്ഥാപിക്കാൻ ഷാർജ റോഡ്സ് ആൻ്റ് ട്രാന്‍സ്പോർട് അതോറിറ്റി. സ്കൂ​ൾ സോ​ണു​ക​ൾ, താ​മ​സ സ്ഥ​ല​ങ്ങ​ൾ, കാ​ൽ​ന​ട ക്രോ​സി​ങ്ങു​ക​ൾ തു​ട​ങ്ങി​യ പ...

Read More