• Tue Apr 29 2025

Gulf Desk

യുഎഇയില്‍ ഇന്ന് 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 619 പേർ രോഗമുക്തി നേടി. 17887 ആണ് സജീവ കോവിഡ് കേസുകള്‍. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. യുഎഇയില്‍ ഇന്ന് 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുRead More

ദുബായ് ദേരയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സ്യൂട്കേസിൽ

ദുബായ്: നഗരത്തിലെ ദേര പാം ഐലൻഡ് പാലത്തിനുതാഴെ ഉ പേക്ഷിച്ച നിലയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം കണ്ട ത്തി. സംഭവത്തിൽ പൊലീസ് പി ടിയിലായ യുവതിയുടെ ആൺ സുഹൃത്ത് കൊലപാതകം സമ്മ തിച്ചതായി അന്വേഷണ വൃത്തങ്ങ ൾ...

Read More