Kerala Desk

കാട്ടാനയുടെ ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; കുടുംബത്തിലൊരാള്‍ക്ക് ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍

മാനന്തവാടി: വയനാട്ടില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ...

Read More