Kerala Desk

കോഴിക്കോട് നഗരത്തില്‍ ബസ് മറിഞ്ഞ് 38 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അരയടത്തുപാലത്ത് ബസ് മറിഞ്ഞ് 38 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന്...

Read More

മതപരിവര്‍ത്തനം ആരോപിച്ച് യു.പി സര്‍ക്കാര്‍ ജയിലിലടച്ച വൈദികന്‍ മോചിതനായി; നിരവധി ക്രൈസ്തവര്‍ ഇപ്പോഴും തടവറയില്‍

ലക്‌നൗ: മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ലംഘനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്ത വൈദികന്‍ മോചിതനായി. മൂന്ന് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇന്നലെ അലഹബാദില്‍ നിന്നുള്ള മുതിര്‍ന...

Read More

സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളത്തിന് 1404 കോടി കിട്ടും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. അധിക നികുതി വിഹ...

Read More