Gulf Desk

ഇനിയൊരു കുഞ്ഞും കാൻസർ വന്ന് പിടയരുത്; ഹോപ് ബോധവത്കരണ കാമ്പയിന് തുടക്കം

ദുബായ്: കുട്ടികളുടെ ബാല്യകാലം കാൻസറിനാൽ നഷ്ടമാകാത്ത ലോകത്തെ ലക്ഷ്യവെക്കുകയാണ് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ. അർബുദത്തോടു പൊരുതുന്ന കുരുന്നുകൾക്കും, കുടുംബങ്ങൾക്കും സ്നേഹത്തിന്റെയും കരുതലിന്റെയ...

Read More