പാകിസ്ഥാനില്‍ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കള്‍ക്കൊപ്പം വിടാതെ കോടതിയുടെ ക്രൂരത

ഇസ്ലാമാബാദ്: പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ നീതി നിഷേധിച്ച് കോടതിയും. പെണ്‍കുട്ടിയുടെ വീട്ടുകാരോടൊപ്പം കുട്ടിയെ അയ...

Read More