Kerala Desk

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ സീരിയല്‍ നമ്പര്‍; തീരുമാനം ഇന്നുണ്ടായേക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ​​ പു​​തി​​യ​​ സീരിയല്‍ നമ്പര്‍ വരുന്നു. ഇ​​ന്ന് ഗതാഗത മ​​ന്ത്രി...

Read More

വീണ്ടും നാണംകെട്ട് ആരോഗ്യ വകുപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ കള്ളന്‍ ഹൃദ്രോഗിയെ പരിശോധിച്ചു, 3500 രൂപയും കവര്‍ന്നു

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്ന് മേനി നടിക്കുമ്പോഴും മെഡിക്കല്‍ കോളേജുകളിലെ അനാസ്ഥകള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ഡോക്ടറുടെ വേഷത്തില്‍ എത്തി ഹൃദ്രോഗിയെ പരിശോധിച്ചത് കള്ളനാ...

Read More

തങ്ങളുടെ ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല: വെല്ലുവിളിച്ച് സുധാകരന്‍

കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്ഷമ നശിച്ചാല്‍ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എതിര്‍ക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിന് കഴിവുണ്ടെന്നു...

Read More