India Desk

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും; ദുരന്ത ബാധിത മേഖലയില്‍ മൂന്നു മണിക്കൂറോളം ചെലവഴിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ഒദ്യോഗിക അറിയിപ്പ്. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തും. അ...

Read More