Kerala Desk

കേരളം വെന്തുരുകുന്നു: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത വേനലില്‍ കേരളത്തില്‍ ആശങ്ക. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നതാണ് കൂടുതല്‍ ആശങ്കയ്ക്ക് കാരണം. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്...

Read More