India Desk

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ചോ​ക്ലേ​റ്റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ചോ​ക്ലേ​റ്റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ഡ് മുള്ളേരി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദി​ല്‍ (...

Read More

ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം

ബിഹാർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക...

Read More

ഓസ്‌ട്രേലിയൻ പര്യടനം; സഞ്ജു ഇന്ത്യൻ ഏകദിന ടീമിൽ

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്...

Read More