Kerala Desk

'സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ': എം.വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് ബിഷപ്പ്

തിരുവനന്തപുരം: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രസനാധിപന്‍ സഖറിയാസ് മാര്‍ സേവേറിയോസ്. ...

Read More