Kerala Desk

സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു; പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ അറിയുന്നവരില്ല: അതൃപ്തി വ്യക്തമാക്കി പി.സി ജോര്‍ജ്

കോട്ടയം: പത്തനംതിട്ടിയില്‍ താന്‍ എന്‍ഡിഎ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണന്ന് പി.സി ജോര്‍ജ്. തനിക്ക് ഇനി സീറ്റ് വേണ്ട. ഇത്രയും പേരു...

Read More

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍; രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

ന്യൂഡൽഹി: രാ​ജ്യ​ത്ത് പ​തി​നെ​ട്ട് വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ൽ കോ​വി​ൻ പോ​ർ​ട്ട​ലി​ലോ അ​ല്ലെ​ങ്കി​ൽ ആ​ര...

Read More

സൗജന്യ കോവിഡ് വാക്‌സിന്‍ പൗരന്റെ അവകാശം: കോണ്‍ഗ്രസ്

ന്യൂഡൽഹി: കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. 18 മുതൽ 45 വരെ പ്രായക്കാർക്കുള്ള വാക്സിനേഷൻ മേയ് ഒന്നിന് ആരംഭിക്കാനിരിക്കെയാണ...

Read More