International Desk

സുഡാനില്‍ പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്നു ; പിന്നില്‍ വിമത സൈന്യമെന്ന് ഡോക്ടര്‍മാരുടെ സംഘം; നടുക്കുന്ന റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സുഡാനിൽ നോർത്ത് ദാർഫൂറിലെ എൽ ഫഷർ നഗരത്തിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് കൂട്ടബലാത്സംഗം ന...

Read More

പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പ​ത്ത​നം​തി​ട്ട: സമൂഹമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. രണ്ടു ദിവസമായി രണ്ടാനച്ഛൻ കുട്ടിയെ മർദ്ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കുട്ട...

Read More

വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം; 'ഉറപ്പാണോ എല്‍ഡിഎഫ്'? 'നാട് നന്നാവാന്‍ യുഡിഎഫ് വരുമോ'?.. നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊച്ചി:  ജനകീയ വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസം നീണ്ട വാശിയേറിയ പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. ...

Read More