International Desk

അമേരിക്കൻ‌ കുടിയേറ്റം; 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള കുടിയേറ്റ വിസ നടപടികൾ നിർത്തിവെക്കും; പട്ടികയിൽ പാകിസ്ഥാനും ബംഗ്ലാദേശും

വാഷിങ്ടൺ: അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികൾക്ക് തിരിച്ചടി. 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഇമിഗ്രൻ്റ് വിസ (കുടിയേറ്റ വിസ) നടപടികൾ അമേരിക്ക നിർത്തിവെക്കും. അമേരിക്കൻ ജനതയുടെ പണം ദുര...

Read More