Kerala Desk

അമ്മയെന്നത് പകരം വയ്ക്കാനില്ലാത്ത പദം; ഇന്ന് ലോക മാതൃദിനം; അറിയാം ചരിത്രം

കൊച്ചി: ഇന്ന് ലോക മാതൃദിനം. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാന...

Read More

പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാറി​െന്‍റ ധനസഹായം; കേ​രളത്തിന്​ സഹായമൊന്നും പ്രഖ്യാപിച്ചില്ല

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാറി​െന്‍റ ധനസഹായം. ഈ വര്‍ഷം ചുഴലിക്കാറ്റ്​, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവ നാശം വിതച്ച സംസ്​ഥാനങ്ങള്‍ക്കാണ്​ ധ...

Read More

ഫലസ്തീന്‍ രാജ്യാന്തര വക്താവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ജറുസലം: ഫലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് (65) കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഫലസ്തീ...

Read More