Kerala Desk

കട്ടപ്പന ഇരട്ടക്കൊലപാതകം; ബ്ലാക് മാജിക് പ്രമേയമാക്കി പ്രതിയുടെ ഓണ്‍ലൈന്‍ നോവലും ഇറങ്ങിയിരുന്നു

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുര്‍മന്ത്രിവാദത്തെ കുറിച്ച് നോവല്‍ എഴുതിയതായി വെളിപ്പെടുത്തല്‍. ആഭിചാര ക്രിയകളിലൂടെ പെണ്‍കുട്ടിയെ സ്വന്തമാക്കുന്ന ദുര്‍മന്ത്രവാദിയുടെ കഥ പ...

Read More