International Desk

നിക്കരാഗ്വേയിലെ വൈദിക വേട്ടയാടൽ തുടർക്കഥയാകുന്നു; രണ്ടാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് ഒമ്പത് വൈദികരെ

മനാഗ്വേ: പ്രസിഡൻ്റ് ഡാനിയൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ് റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയിൽ വൈദികരെ അകാരണമായി അറസ്റ്റ് ചെയ്ത് വീണ്ടും ഭരണകൂട വേട്ട. രണ്ടാഴ്...

Read More