Kerala Desk

'കേരളത്തിലെ യഥാര്‍ത്ഥ സാചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്; സംരംഭങ്ങള്‍ പേപ്പറില്‍ മാത്രം ഒതുങ്ങരുത്': നിലപാട് മാറ്റി ശശി തരൂര്‍

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദം എന്ന നിലപാട് മാറ്റി ശശി തരൂര്‍. ഇക്കാര്യത്തില്‍ അവകാശ വാദങ്ങള്‍ മാത്രമാണുള്ളത്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി നല്ലതെന്ന് പറഞ്ഞ തരൂര്‍ കൂടുതല്‍ സംരംഭങ്ങള്‍ കേരളത...

Read More