All Sections
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. രഹസ്യമൊഴിയെ തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 27 വയസുകാരിയ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പാഠം പഠിക്കാനുള്ള മാര്‍ഗരേഖ സി.പി.എം പൊളിറ്റ് ബ്യൂറോ തയ്യാറാക്കും. ഇത് അനുസരിച്ച് സംസ്ഥാന കമ്മിറ്റി ആവിഷ്കരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവ...
കോഴിക്കോട്: മൊടക്കല്ലൂരില്‍ നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. മൂന്ന് വീടുകളിലുണ്ടായിരുന്നവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.പന്നിമുക്ക് പിലാതോട്ടത്തില്‍ താഴ ചിരുത(6...