Gulf Desk

മഴയില്‍ ഉല്ലസിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചവ‍ർക്ക് പിഴ ചുമത്തി ദുബായ് പോലീസ്

ദുബായ്: ചൊവ്വാഴ്ച പെയ്ത മഴയില്‍ സ്വന്തം ജീവനും മറ്റുളളവരുടെ ജീവനും അപകടകരമാകുന്ന വിധം വാഹനമോടിച്ച ഡ്രൈവർമാർക്ക് പിഴ ചുമത്തി ദുബായ് പോലീസ്. മഴ പെയ്ത് നനഞ്ഞ റോഡില്‍ സ്റ്റണ്ട് നടത്തുകയും അമിത വേ...

Read More